ജീവിതത്തിന്റെ നീണ്ട പാതയില്‍ എവിടെയോ വച്ച് കണ്ടു മുട്ടിയതല്ലേ പ്രിയേ ഞാന്‍ നിന്നെ.....എന്നെ ഞാനറിഞ്ഞതും ഞാന്‍ ഞാനായതും നീ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നതിനു ശേഷമാണെന്ന് ഇന്ന് ഞാന്‍ അറിയുന്നു....കേവലം ഒരു സ്നേഹ ബന്ധം മാത്രമല്ല തോഴീ എനിക്ക് നിന്നോടുള്ളത്,മറിച്ച് കഴിഞ്ഞ ഞാന്മാതിലെന്ഗോ തൊട്ടേ ഉള്ള ഒരു ആത്മ ബന്ധം...ആ സത്യം ഞാനിന്നു അറിയുന്നു തോഴീ...ഓരോപടോന്നും ഈ കൊച്ചു ജീവിതത്തില്‍ ആഗ്രഹിക്കുന്നില്ല,ശ്വാസം നിലയ്ക്കുന്നതു വരെ നിന്നോടിതൊരു ജീവിതം...അത് മാത്രം....
No comments:
Post a Comment