sneha theeram.......
അറിഞ്ഞോ അറിയാതെയോ ഞാന്‍ തൊട്ടറിഞ്ഞ നിന്റെ കാവ്യാ ഭാവന.....സൃഷ്ട്ടിയുടെ നാരു നാമ്പുകള്‍ നിന്റെ ഉള്ളിലെന്ഗോ ഉറങ്ങി കിടപ്പുണ്ടെന്ന് ഞാന്‍ തൊട്ടറിഞ്ഞ നിമിഷം,മനസ്സില്‍ ഉറപ്പിച്ചതാണ് ഞാന്‍ ആ നാരു നമ്ബുകള്‍ക്ക് പതിയെ പതിയെ വെള്ളവും വളവും നല്‍കി അതിനെ വളര്‍ത്തുമെന്നു....അകസ്മികമയിട്ടനെങ്ങിലും അതിനൊരവസരം വീണു കിട്ടിയപ്പോള്‍,മറ്റൊന്നും ഓര്‍ക്കാതെ അത് നന്നായി ഉപയിഗിച്ചു.........................
Monday, August 13, 2012
loveshore............
ജീവിതത്തിന്റെ നീണ്ട പാതയില്‍ എവിടെയോ വച്ച് കണ്ടു മുട്ടിയതല്ലേ പ്രിയേ ഞാന്‍ നിന്നെ.....എന്നെ ഞാനറിഞ്ഞതും ഞാന്‍ ഞാനായതും നീ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നതിനു ശേഷമാണെന്ന് ഇന്ന് ഞാന്‍ അറിയുന്നു....കേവലം ഒരു സ്നേഹ ബന്ധം മാത്രമല്ല തോഴീ എനിക്ക് നിന്നോടുള്ളത്,മറിച്ച് കഴിഞ്ഞ ഞാന്മാതിലെന്ഗോ തൊട്ടേ ഉള്ള ഒരു ആത്മ ബന്ധം...ആ സത്യം ഞാനിന്നു അറിയുന്നു തോഴീ...ഓരോപടോന്നും ഈ കൊച്ചു ജീവിതത്തില്‍ ആഗ്രഹിക്കുന്നില്ല,ശ്വാസം നിലയ്ക്കുന്നതു വരെ നിന്നോടിതൊരു ജീവിതം...അത് മാത്രം....
Subscribe to:
Posts (Atom)