Monday, August 13, 2012

ഈ മഴ ഒരിക്കലും തോരാതിരുന്നെങ്കില്............

   sneha theeram.......


അറിഞ്ഞോ അറിയാതെയോ ഞാന്‍ തൊട്ടറിഞ്ഞ നിന്റെ കാവ്യാ ഭാവന.....സൃഷ്ട്ടിയുടെ നാരു നാമ്പുകള്‍ നിന്റെ ഉള്ളിലെന്ഗോ ഉറങ്ങി കിടപ്പുണ്ടെന്ന് ഞാന്‍ തൊട്ടറിഞ്ഞ നിമിഷം,മനസ്സില്‍ ഉറപ്പിച്ചതാണ് ഞാന്‍ ആ നാരു നമ്ബുകള്‍ക്ക് പതിയെ പതിയെ വെള്ളവും വളവും നല്‍കി അതിനെ വളര്‍ത്തുമെന്നു....അകസ്മികമയിട്ടനെങ്ങിലും അതിനൊരവസരം വീണു കിട്ടിയപ്പോള്‍,മറ്റൊന്നും ഓര്‍ക്കാതെ അത് നന്നായി ഉപയിഗിച്ചു.........................

No comments:

Post a Comment